കെ. ​ഹ​രി​പാ​ലി​നെ ഹൈ​ക്കോ​ട​തി​ ജ​ഡ്ജി​യാ​ക്കാ​ൻ കൊ​ളീ​ജി​യം ശി​പാ​ർ​ശ

08:50 PM May 13, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ളാ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ കെ. ​ഹ​രി​പാ​ലി​നെ കേ​ര​ളാ ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​ക്കാ​ൻ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ർ​ശ. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മേ​യ് 12നു ​ചേ​ർ​ന്ന കൊ​ളീ​ജി​യം യോ​ഗ​മാ​ണ് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

കൊ​ളീ​ജി​യം ശി​പാ​ർ​ശ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച് വൈ​കാ​തെ നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.