പി​എ​സ്‌​സി: ബി​രു​ദ​ത​ല പ​രീ​ക്ഷ​ക​ളും ഇ​നി മ​ല​യാ​ള​ത്തി​ൽ

08:40 PM May 13, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബി​രു​ദ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ​ക്കും കൂ​ടി ചോ​ദ്യ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലാ​ക്കു​ന്ന​തി​ന് ഇ​ന്ന് ചേ​ർ​ന്ന പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു. മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, ക​ന്ന​ഡ മാ​ധ്യ​മ​ങ്ങ​ളി​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു ചോ​ദ്യ പേ​പ്പ​ർ ല​ഭ്യ​മാ​ക്കും. ഏ​ഴു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു.