മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം അ​വ​സാ​ന​നി​മി​ഷം റ​ദ്ദാ​ക്കി

05:27 PM May 13, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ല്ല. വൈ​കി​ട്ട് അ​ഞ്ചി​നു തൊ​ട്ടു​മു​ന്പാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വാ​ർ​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.