മാ​വോ​യി​സ്റ്റ് അ​നു​കൂ​ല സം​ഘ​ട​ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് റെ​യ്ഡ്

12:30 PM May 13, 2020 | Deepika.com
മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല സം​ഘ​ട​ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് റെ​യ്ഡ്. കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​രന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.