ഏ​ഴ് കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി

10:42 PM Apr 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ ഏ​ഴ് കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ. കോ​ട്ട​യം ജി​ല്ല​യി​ലെ വി​ജ​യ​പു​രം, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും കോ​ട്ട​യം മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ നാ​ല് വാ​ര്‍​ഡു​ക​ളും ചേ​ർ‌​ത്താ​ണ് ഹോ​ട്ട്സ്പോ​ട്ട് നി​ർ​ണ​യി​ച്ച​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വാ​ഴ​ത്തോ​പ്പ്, നെ​ടു​ങ്ക​ണ്ടം, ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളും ഹോ​ട്സ്പോ​ട്ട് പ​ട്ടി​ക​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നെ ഹോ​ട്സ്പോ​ട്ട് പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി.