ഉ​ത്ത​ർ‌​പ്ര​ദേ​ശി​ൽ 111 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ; 25 മ​ര​ണം

10:04 PM Apr 24, 2020 | Deepika.com
ല​ക്നോ: ഉ​ത്ത​ർ‌​പ്ര​ദേ​ശി​ൽ വെ​ള്ളി​യാ​ഴ്ച 111 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,621 ആ​യി. ഇ​തു​വ​രെ 25 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്.

ബ​സ്തി, വ​രാ​ണ​സി, ബു​ല​ന്ദ​ഷ്ർ, ല​ക്നോ, അ​ലി​ഗ​ഡ്, ഫി​റോ​സാ​ബാ​ദ് എ​ന്നി​വി​ട​ങ്ങി​ൽ ഒ​രോ മ​ര​ണ​വും മീ​റ​റ്റി​ൽ നാ​ല്, മൊ​റാ​ദാ​ബാ​ദി​ൽ അ​ഞ്ച്, ആ​ഗ്ര​യി​ൽ ഏ​ഴ്, കാ​ൺ​പൂ​രി​ൽ മൂ​ന്ന് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. 1,370 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്.