ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം താ​ഴേ​ക്ക്; ഇ​ന്ന് ആ​റു പേ​ർ​ക്ക് കോ​വി​ഡ്

09:47 PM Apr 24, 2020 | Deepika.com
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം താ​ഴേ​ക്ക്. വ്യാ​ഴാ​ഴ്ച 25 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ധാ​രാ​വി​യി​ൽ‌ ഇ​ന്ന് ആ​റു പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഒ​രു മ​ര​ണ​വും ധാ​രാ​വി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ധാ​രാ​വി​യി​ൽ കോ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. ആ​കെ 220 പേ​ർ​ക്കാ​ണ് ധാ​രാ​വി​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്.