ബീ​വ​റേ​ജ​സ് ഗോ​ഡൗ​ണി​ൽ എ​ത്തി​യാ​ൽ മ​ദ്യം; അ​ബ്കാ​രി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി

08:35 PM Apr 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​മി​ത മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി അ​ബ്കാ​രി നി​യ​മ​ത്തി​ൽ സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി വ​രു​ത്തി. ബീ​വ​റേ​ജ​സ് ഗോ​ഡൗ​ണി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യ അ​ള​വി​ൽ മ​ദ്യം ന​ൽ​കാ​മെ​ന്നാ​ണ് നി​യ​മ ഭേ​ദ​ഗ​തി. മ​ദ്യ​ശാ​ല​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. മാ​ർ​ച്ച് 30 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണു ഭേ​ദ​ഗ​തി.

നേ​ര​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യു​മാ​യി വ​രു​ന്ന​വ​ർ​ക്ക് വെ​യ​ർ​ഹൗ​സി​ൽ നി​ന്നും മ​ദ്യം വി​ത​ര​ണം ചെ​യ്യാ​മെ​ന്ന് സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭേ​ദ​ഗ​തി. എ​ന്നാ​ൽ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് നാ​ളെ മു​ത​ൽ എ​ല്ലാ​വ​ർ​ക്കും വെ​യ​ർ​ഹൗ​സ് വ​ഴി ന​ൽ​കി​ല്ലെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യു​ള്ള​വ​ർ​ക്ക് മ​ദ്യം ന​ൽ​കാ​നു​ള്ള നീ​ക്കം കേ​ര​ള ഹൈ​ക്കോ​ട​തി നേ​ര​ത്തെ സ്റ്റേ ​ചെ​യ്തി​രു​ന്നു. മൂ​ന്നാ​ഴ്ച​ത്തേ​ക്കാ​ണ് സ്റ്റേ.