കമ്പംമേട്ട്: സിഐ അടക്കം കമ്പംമേട്ട് പോലീസ് സ്റ്റേഷനിലെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. കോവിഡ് സ്ഥിരീകരിച്ച പാലാ സ്വദേശിനിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.
ഓസ്ട്രേലിയയിൽ നിന്നെത്തിയ കോവിഡ് ബാധിച്ച വീട്ടമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവിന് കോവിഡ് ഇല്ല
കമ്പംമേട്ടിൽ പോലീസുകാര്‍ നിരീക്ഷണത്തില്‍
02:50 PM Apr 24, 2020 | Deepika.com