ഗു​ജ​റാ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് കോ​വി​ഡ്

01:12 PM Apr 24, 2020 | Deepika.com
ബ​റോ​ഡ: രാജ്യത്ത് വീണ്ടും സൈ​നി​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ബ​റോ​ഡ​യി​ലാ​ണ് മു​ന്ന് സൈ​നി​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്നും പ​ണ​മെ​ടു​ക്കാ​ൻ ഇ​വ​ർ പോ​യി​രു​ന്നു. ഇ​വി​ടെ നി​ന്നു​മാ​കാം വൈ​റ​സ് പി​ടി​പ്പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പ​ട്ട 28 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

അ​തേ​സ​മ​യം, ഗു​ജ​റാ​ത്തി​ൽ 2,624 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 217 പു​തി​യ കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ൻ​പ​ത് പേ​ർ ഇ​വി​ടെ മ​രി​ച്ചു.