തിരുവനന്തപുരം: കോവിഡ് 19യുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനത്തിന്റെ സമയത്തിൽ മാറ്റം. ഇന്ന് മുതൽ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
ആറിന് നടത്തിയിരുന്ന വാര്‍ത്താസമ്മേളനമാണ് ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. റംസാൻ വ്രതത്തെ തുടർന്നാണ് വാര്‍ത്താസമ്മേളന സമയത്തില്‍ മാറ്റം വരുത്തിയത്. വൈകുന്നേരം നാലിന് ചേര്‍ന്നിരുന്ന കോവിഡ് അവലോകന യോഗവും മൂന്നിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് മുതൽ വൈകുന്നേരം അഞ്ചിന്
10:25 AM Apr 24, 2020 | Deepika.com