ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

08:10 AM Apr 24, 2020 | Deepika.com
ദു​ബാ​യ്: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് ദു​ബാ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തൃ​ശൂ​ർ ചേ​റ്റു​വ സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ദു​ബാ​യി​ലെ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.