തിരുവനന്തപുരം: ഡൽഹിയിലെ നിസാമുദീനില തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവൻ പേരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തുനിന്ന് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരെയും പരിശോധിച്ചു. ഇക്കാര്യത്തിൽ ഒട്ടേറെ പ്രചാരണങ്ങളും ബോധപൂർവമുള്ള വ്യാജപ്രചാരണങ്ങളും ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് ഇതു പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തബ്ലീഗ്: തിരിച്ചെത്തിയ മുഴുവൻ പേരെയും കണ്ടെത്തി പരിശോധിച്ചെന്നു മുഖ്യമന്ത്രി
07:57 PM Apr 23, 2020 | Deepika.com