നെ​ഞ്ചു​വേ​ദ​ന; സ്പീ​ക്ക​റെ ആ​ശു​പ​ത്രി​യി​ൽ പ്രവേ​ശി​പ്പി​ച്ചു

07:56 AM Apr 23, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.