281 മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളെ മ​ട​ക്കി അ​യ​ച്ചു

07:22 AM Apr 23, 2020 | Deepika.com
പാ​റ്റ്ന: കോ​വി​ഡ് വ്യാ​പ​ന​ത്തേ​ത്തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​പ്പോ​യ മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളെ മ​ട​ക്കി അ​യ​ച്ചു. ബി​ഹാ​റി​ലെ ഗ​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് ഇ​വ​രെ മ്യാ​ൻ​മ​റി​ലേ​ക്ക് അ​യ​ച്ച​ത്.

281 പേ​രെ​യാ​ണ് മ​ട​ക്കി അ​യ​ച്ച​തെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ര​ണ്ട് സ്പെ​ഷ​ൽ വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും പേ​രെ തി​രി​ച്ച​യ​ച്ച​ത്.