ഡിട്രോയിറ്റ്: കോവിഡ്-19 വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്നു.
അമേരിക്കയിൽ ഇതുവരെ പത്തിലേറെ മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികളുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
അമേരിക്കയിൽ കോവിഡ് ബാധിച്ച് ചങ്ങനാശേരി സ്വദേശി മരിച്ചു
02:24 AM Apr 23, 2020 | Deepika.com