വ​യ​നാ​ട്ടി​ൽ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കു​രു​ങ്ങു​പ​നി

09:52 PM Apr 22, 2020 | Deepika.com
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബേ​ഗൂ​ര്‍, ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ര​ണ്ടു പേ​രെ ക​ല്‍​പ്പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും ചി​കി​ത്സ​യി​ലാ​ണ്.

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 24 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച​ത്.​ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ക്യാ​മ്പു​ക​ളും മ​റ്റും ന​ട​ക്കു​ന്നു​ണ്ട്. ഈ ​പ​ഞ്ചാ​യ​ത്തി​ല്‍ 6,689 പേ​ര്‍​ക്ക് പ​നി​ക്കെ​തി​രെ​യു​ള്ള കു​ത്തി​വ​യ്പ്പ് ന​ല്‍​കി.

കു​ര​ങ്ങ് പ​നി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കു​ര​ങ്ങ് പ​നി ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​രു​ന്നു.