കോ​വി​ഡ് പ്ര​തി​രോ​ധം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് ബി​ൽ ഗേ​റ്റ്സ്

08:23 PM Apr 22, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നേ​രി​ടു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് വ്യ​വ​സാ​യി ബി​ൽ ഗേ​റ്റ്സ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി​യെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും സ​ർ​ക്കാ​രും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും നേ​തൃ​പാ​ട​വ​വും മി​ക​ച്ച​താ​ണെ​ന്നും പ്ര​തി​രോ​ധ​ത്തി​നാ​യി ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ബി​ൽ ഗേ​റ്റ്സ് ക​ത്തി​ൽ പ്ര​ശം​സി​ക്കു​ന്നു. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​നെ​യും അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 150 ശ​ത​കോ​ടി ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് ബി​ൽ ഗേ​റ്റ്സി​ന്‍റെ ഭാ​ര്യ മെ​ലി​ൻ​ഡ ഗേ​റ്റ്സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ​യാ​ണു സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​ത്.