സ്പ്രി​ങ്ക്ള​ർ പി​ന്നീ​ട്; കോ​വി​ഡ് പോ​രാ​ട്ട​ത്തി​ന് പ്രാ​ധാ​ന്യം: യെ​ച്ചൂ​രി

01:25 PM Apr 22, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സ്പ്രി​ങ്ക്ള​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​ണ് നി​ല​വി​ൽ പ്രാ​ധാ​ന്യ​മെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.

സ്പ്രി​ങ്ക്ള​ർ വി​ഷ​യം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ ച​ർ​ച്ച ചെ​യ്യു​ക​യും പാ​ർ​ട്ടി ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​ണ്. വി​ഷ​യം ഇ​പ്പോ​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​റോ​ണ​യെ നേ​രി​ടു​ന്ന​തി​ന് ലോ​ക്ക്ഡൗ​ണ്‍ മാ​ത്ര​മ​ല്ല പ​രി​ഹാ​രം. ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ അ​ല്ലാ​ത്തി​ട​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​ക​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.