ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി. സംഭവത്തിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ മെലഹുരയിലാണ് ഏറ്റുമുട്ടൽ നടന്നത്.
സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്.
കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു
07:47 AM Apr 22, 2020 | Deepika.com