കോ​ട്ട​യ​ത്ത് നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ച്ചു; ഈ​രാ​റ്റു​പേ​ട്ട​യ്ക്കും പാ​യി​പ്പാ​ടി​നും ഇ​ള​വി​ല്ല

05:33 PM Apr 21, 2020 | Deepika.com
കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കോ​ട്ട​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ജ്ഞ​യി​ൽ ഇ​ള​വു​ക​ൾ.

ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി​യും പാ​യി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഒ​ഴി​കെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ച്ചു. മാ​ർ​ച്ച് 30 മു​ത​ലാ​ണു കോ​ട്ട​യം ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഏ​പ്രി​ൽ 21 മു​ത​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. പാ​യി​പ്പാ​ട്ടും ഈ​രാ​റ്റു​പേ​ട്ട​യി​ലും മേ​യ് മൂ​ന്നു​വ​രെ നി​രോ​ധ​നാ​ജ്ഞ തു​ട​രും.