സാ​ന്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി 23നും 24​നും യോ​ഗം ചേ​രും

03:27 AM Apr 21, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 15ാമ​ത് സാ​ന്പ​ത്തി​ക ക​മ്മീ​ഷ​ന്‍റെ സാ​ന്പ​ത്തി​ക ഉ​പേ​ദേ​ശ​ക സ​മി​തി ഈ ​മാ​സം 23, 24 തീ​യ​തി​ക​ളി​ൽ യോ​ഗം ചേ​രും. ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​കും യോ​ഗം ചേ​രു​ക​യെ​ന്നാ​ണ് വി​വ​രം.

സാ​ന്പ​ത്തി​ക ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.