ജ​പ്പാ​നി​ൽ വ​ൻ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

03:11 AM Apr 20, 2020 | Deepika.com
ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. രാ​ജ്യ​ത്തെ കി​ഴ​ക്ക​ൻ തീ​ര​മാ​യ ഹൊ​ൻ​ഷു​വി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

റി​ക്ട​ർ സ്കെ​യി​ലി​ൽ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല. അ​മേ​രി​ക്ക​ൻ ഭൂ​ക​ന്പ പ​ഠ​ന കേ​ന്ദ്ര​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.