ഹോ​ട്സ്പോ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വി​ല്ലെ​ന്ന് ഡി​ജി​പി​യും

01:35 AM Apr 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ഹോ​ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക് നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ, സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളും ചീ​ഫ് സെ​ക്ര​ട്ട​റി​യും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.