രാ​ജ്യ​ത്ത് ദി​നം​പ്ര​തി ഒ​രു​ല​ക്ഷം കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു

01:17 AM Apr 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: മേ​യ് അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ ലാ​ബു​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ന​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​കു​മെന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ലാ​ബു​ക​ളി​ലെ ടെ​സ്റ്റിം​ഗ് ക​പ്പാ​സി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും ഐ​സി​എം​ആ​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി ലാ​ബു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വു​മെ​ല്ലാം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.