ഓ​ൺ​ലൈ​ൻ ജ​ന​സ​മ്പ​ർ​ക്ക​വു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി

09:03 PM Apr 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ ഓ​ൺ​ലൈ​ൻ ജ​ന​സ​ന്പ​ർ​ക്ക​വു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി. മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ മാ​തൃ​ക​യി​ലാ​ണ് ഓ​ൺ​ലൈ​ൻ ജ​ന​സ​ന്പ​ർ​ക്ക​വും.

പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രു​മാ​യി ഇ​തി​നോ​ട​കം ഉ​മ്മ​ൻ ചാ​ണ്ടി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ളി​ക്കു​ന്ന​തെ​ന്നും നി​ര​വ​ധി പേ​ർ​ക്ക് സ​ഹാ​യം എ​ത്തി​ച്ചു​വെ​ന്നും അദ്ദേഹത്തിന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.