പ​ഞ്ചാ​ബി​ൽ കു​ടു​ങ്ങി​യ 300 യു​എ​സ് പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

05:29 PM Apr 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ൽ കു‌​ടു​ങ്ങി​യ യു​എ​സ് പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. യു​എ​സ് എം​ബ​സി ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് 300 യു​എ​സ് പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. പ്ര​ത്യേ​ക ബ​സി​ൽ ഇ​വ​രെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.