തിരുവനന്തപുരത്ത് റോഡരികിൽ വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ
02:23 PM Apr 19, 2020 | Deepika.com
തിരുവനന്തപുരം: റോഡരികിൽ വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുമത്താണ് സംഭവം. നാട്ടുകാരാണ് റോഡരികിൽ വെടിയുണ്ട കണ്ടത്. പോലീസ് തോക്കിൽ ഉപയോഗിക്കുന്നതെന്നും സ്ഥിരീകരിച്ചു. നേമം പോലീസ് അന്വേഷണം തുടങ്ങി.