ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച​തി​ന് പോ​ലീ​സ് ബൈ​ക്ക് പി​ടി​കൂ​ടി; യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

02:03 PM Apr 19, 2020 | Deepika.com
സൂ​ര്യ​നെ​ല്ലി: ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച​തി​ന് ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി വി​ജ​യ് പ്ര​കാ​ശാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

പെ​ട്രോ​ൾ ഒ​ഴി​ച്ച് സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.