സ്പ്രി​ങ്ക്ള​ർ: അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ വേ​ണ്ടി​വ​ന്നു​വെ​ന്ന് എ​സ്ആ​ർ​പി

12:55 PM Apr 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ർ ക​രാ​റി​നെ പി​ന്തു​ണ​ച്ച് സി​പി​എം പി​ബി അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള. കൊ​റോ​ണ​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ വേ​ണ്ടി​വ​ന്നു​വെ​ന്ന് എ​സ്ആ​ർ​പി പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​നാ​വി​ല്ല‌‌. ക​രാ​റി​ന്‍റെ സാ​ധു​ത കോ​വി​ഡി​ന് ശേ​ഷം പ​രി​ശോ​ധി​ക്കാ​മെ​ന്നും എ​സ്ആ​ർ​പി ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.