കോ​ൺ​ഗ്ര​സ് വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ

12:31 PM Apr 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ രം​ഗ​ത്ത്. കൊ​റോ​ണ ഭീ​ഷ​ണി​ക്കി​ടെ പ്ര​തി​പ​ക്ഷം വി​ചി​ത്ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളെ ഇ​ടി​ച്ചു താ​ഴ്ത്താ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. സ്പ്രി​ങ്ക്ള​ർ വി​വാ​ദ​ത്തി​ൽ യു​ഡി​എ​ഫും കോ​ൺ​ഗ്ര​സും ന​ട​ത്തു​ന്ന​ത് വി​ല കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.