തിരുവനന്തപുരം: കോവിഡ്-19 വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി.
റെഡ് സോണിൽ ഉൾപ്പെടുന്ന നാലു ജില്ലകളിലെ കോടതികൾ തുറക്കില്ല. എറണാകുളത്തും കൊല്ലത്തും പത്തനംതിട്ടയിലും ശനിയാഴ്ച കോടതികൾ തുറക്കും. മൂന്നിലൊന്നു ജീവനക്കാരുമായാണ് കോടതികള്‍ തുറക്കാൻ അനുമതി നൽകിയത്.
സംസ്ഥാനത്തെ കോടതികൾ ചൊവ്വാഴ്ച തുറക്കും
10:23 AM Apr 19, 2020 | Deepika.com