ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​ന്ന​ര​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

09:32 AM Apr 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഡ​ൽ​ഹി ക​ലാ​വ​തി സ​ര​ൺ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കോ​വി​ഡ് മ​ര​ണ​മാ​ണ് ശ​നി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ 10 മാ​സം പ്രാ​യ​മു​ള്ള മ​റ്റൊ​രു കു​ട്ടി കൂ​ടി ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.