കെ.​എം. ഷാ​ജി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി

03:27 AM Apr 19, 2020 | Deepika.com
കോ​ഴി​ക്കോ​ട്: അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​എം.​ഷാ​ജി​ക്കു വ​ധ​ഭീ​ഷ​ണി. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യെ​ന്നാ​ണ് ഷാ​ജി​യു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് എം​എ​ൽ​എ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി.

ഫേ​സ്ബു​ക്കി​ലൂ​ടെ ഒ​ന്നി​ലേ​റെ​പ്പേ​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണ് പ​രാ​തി. എം​എ​ൽ​എ​യു​ടെ സെ​ക്ര​ട്ട​റി സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ സ​ഹി​തം നേ​രി​ട്ട് ഡി​ജി​പി ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി​യു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ പോ​ലീ​സെ​ത്തി എം​എ​ൽ​എ​യി​ൽ നി​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.