യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; മു​ൻ ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍

10:10 AM Apr 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം സ്വ​ദേ​ശി​നി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ വി​നീ​ഷി​നെ​യാ​ണ് പോ​ലീ​സ് അറസ്റ്റ് ചെയ്തത്. യു​വ​തി​യു​ടെ മുൻ ഭ​ര്‍​ത്താ​വാണ് വി​നീ​ഷ്.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നി​നാ​ണ് സം​ഭ​വം. ഈ ​സ​മ​യം ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു യു​വ​തി. മു​റി​യി​ലെ അ​ട​ച്ചി​ട്ട ജ​ന​ല്‍ ത​ക​ര്‍​ത്താ​ണ് പ്ര​തി ആ​സി​ഡ് ഒ​ഴി​ച്ച​ത്.

ശ​രീ​ര​ത്തി​ല്‍ 20 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇതിനു പിന്നാലെ വിനീഷിനെ പോലീസ് പിടികൂടി. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ വി​നീ​ഷി​നെ നേരത്തേയും പോ​ലീ​സ് അറസ്റ്റ് ചെയ്തിട്ടുണ്ട്.