യോ​ഗി​യു​ടെ ആ ​തീ​രു​മാ​നം തെ​റ്റ്; വി​മ​ർ​ശ​ന​വു​മാ​യി നി​തീ​ഷ് കു​മാ​ർ

09:51 AM Apr 18, 2020 | Deepika.com
പാ​റ്റ്ന: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ രം​ഗ​ത്ത്. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ കു​ടു​ങ്ങി​യ യു​പി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ബ​സ് അ​യ​ച്ച​തി​ന് എ​തി​രേ​യാ​ണ് നി​തീ​ഷ് കു​മാ​റി​ന്‍റെ വി​മ​ർ​ശ​നം.

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ന​ട​പ​ടി ദേ​ശീ​യ ലോ​ക്ക്ഡൗ​ണി​ന് എ​തി​രാ​ണെ​ന്ന് നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് നി​തീ​ഷ് കു​മാ​ർ ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് കോ​ട്ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ എ​ത്തി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ മു​ന്നൂ​റോ​ളം ബ​സു​ക​ളാ​ണ് അ​യ​ക്കു​ന്ന​ത്. വി​വി​ധ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ച്ചിം​ഗ് ഹ​ബ്ബാ​യ കോ​ട്ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.