നി​യ​ന്ത്ര​ണം സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കും: സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​ല്ല

09:43 AM Apr 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​ന്നാ​ലും സ്വ​കാ​ര്യ ബ​സു​ക​ൾ സം​സ്ഥാ​ന​ത്ത് സ​ർ​വീ​സ് ന​ട​ത്തി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ലെ നി​യ​ന്ത്ര​ണം വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കും. സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി സ​ർ​ക്കാ​ർ കൊ​ടു​ക്ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

കോ​ട്ട​യ​വും ഇ​ടു​ക്കി​യും ഉ​ള്‍​പ്പെ​ടു​ന്ന ഗ്രീ​ന്‍​സോ​ണി​ല്‍ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​സു​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.