സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

10:55 AM Apr 18, 2020 | Deepika.com
മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി വീ​രാ​ൻ​കു​ട്ടി (85) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

അ​വ​സാ​ന പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി വ​രാ​നു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

അ​തി​നി​ടെ, വീ​രാ​ൻ​കു​ട്ടി​യു​ടെ മ​ര​ണ കാ​ര​ണം കോ​വി​ഡ് ആ​കാ​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രി​ലൊ​രാ​ൾ ചി​ല മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​ത് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.