സൗ​ദി​യി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ഫ്യൂ

08:17 AM Apr 18, 2020 | Deepika.com
റി​യാ​ദ്: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് സാം​ത, അ​ൽ​ദാ​യ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തു​താ​യി മു​ഴു​വ​ൻ സ​മ​യ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാ​ണ് ക​ർ​ഫ്യൂ. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. നേ​ര​ത്തെ ഇ​വി​ടെ 11 മ​ണി​ക്കൂ​ർ ക​ർ​ഫ്യു​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സാം​ത, അ​ൽ​ദാ​യ​ർ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ക​ഴി​ഞ്ഞ​യാ​ഴ്ച ത​ന്നെ 24 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഫാ​ർ​മ​സി​ക​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, ഗ്യാ​സ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, ബാ​ങ്ക്, പ്ലം​ബ​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ, ജ​ല​വി​ത​ര​ണം, എ​ന്നി​വ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.