ഹോം ​ന​ഴ്സു​മാ​രെ ഏ​പ്രി​ൽ 20ന് ​ശേ​ഷം യാ​ത്രാ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും

07:23 AM Apr 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഹോം ​ന​ഴ്സു​മാ​ർ, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ, ന​ഴ്സിം​ഗ് ഹെ​ൽ​പ​ർ​മാ​ർ എ​ന്നി​വ​രെ ഏ​പ്രി​ൽ 20 ന് ​ശേ​ഷം യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശം ന​ൽ​കി.

ഇ​വ​ർ​ക്ക് പ്ര​ത്യേ​കം പാ​സു​ക​ൾ ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.