ഹ്ര​സ്വ​ദൂ​ര ബ​സ് സ​ര്‍​വീ​സ് ന​ട​ത്താം; നി​ന്നു​ള്ള യാ​ത്ര​ക​ള്‍​ക്ക് വി​ല​ക്ക്

10:40 PM Apr 17, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച മു​ത​ൽ ചു​വ​പ്പ് മേ​ഖ​ല ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാം. ബ​സി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ടൂ​വീ​ല​റു​ക​ളി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ങ്കി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാം.

ഓ​റ​ഞ്ച് എ, ​ബി മേ​ഖ​ല​ക​ളി​ല്‍ സി​റ്റി ബ​സു​ക​ള്‍ ഓ​ടി​ക്കാം. ഒ​രു​ട്രി​പ്പ് 60 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ട​രു​ത്. അ​തി​ര്‍​ത്തി ക​ട​ക്കാ​നും പാ​ടി​ല്ല. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യി മാ​സ്‌​ക് ധ​രി​ക്കു​ക​യും വേ​ണം.