കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ മരിച്ചു. ആസാം സ്വദേശി ബിജോയ് കൃഷ്ണൻ (23) ആണ് മരിച്ചത്.
ഗുരുതര കരൾ രോഗത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് കോവിഡ് രോഗം ഇല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സ്രവ പരിശോധന മൂന്നു വട്ടം നടത്തിയപ്പോഴും നെഗറ്റീവായിരുന്നു.
ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആസാം സ്വദേശി മരിച്ചു
06:22 PM Apr 17, 2020 | Deepika.com