സ്പ്രി​ങ്ക്ള​ർ: മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ സ​ർ​ക്കാ​ർ രേ​ഖ​ക​ള​ല്ലെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ

05:21 PM Apr 17, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ർ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ സ​ർ​ക്കാ​ർ രേ​ഖ​ക​ള​ല്ലെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി.

സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ രേ​ഖ​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട്ട​ത്. സ്വ​കാ​ര്യ​ത​യെ ലം​ഘി​ക്കു​ന്ന ഇ​ട​പാ​ട് ഇ​ട​തു​പ​ക്ഷ ന​യ വ്യ​തി​യാ​ന​മാ​ണ്. ക​രാ​ർ ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളെ​ല്ലാം സ്പ്രി​ങ്ക്ള​റി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി.