അ​മേ​രി​ക്ക​യി​ൽ കോ​ട്ട​യം സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

05:14 PM Apr 17, 2020 | Deepika.com
കോ​ട്ട​യം: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ ജാ​ക്സ​ണ്‍ ഹെ​യ്റ്റ്സി​ൽ താ​മ​സ​മാ​ക്കി​യി​രു​ന്ന തോ​മ​സ് ഫി​ലി​പ്പ് (72) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം കാ​നം ഉ​റു​ന്പ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. 43 വ​ർ​ഷ​മാ​യി യു​എ​സി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​ത്.