മും​ബൈ​യി​ൽ വീ​ണ്ടും മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ്

02:10 PM Apr 17, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് വീ​ണ്ടും കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ലെ വൊ​ക്കാ​ർ​ഡ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ​ക്കാ​ണ് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്ത ഇ​തേ ആ​ശു​പ​ത്രി​യി​ലെ 50ഓ​ളം മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പൂ​നെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഇ​ന്ന് ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് വ്യാ​പ​ക​മാ​യി രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.