ലോ​ക്ക്ഡൗ​ണി​ന് പു​ല്ലു​വി​ല; കൽ​ബു​ര്‍​ഗി​യി​ല്‍ ര​ഥ​ഘോ​ഷ​യാ​ത്ര​യി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു

10:19 AM Apr 17, 2020 | Deepika.com
ബം​ഗ​ളൂ​രു: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ര​ഥ​ഘോ​ഷ​യാ​ത്ര​യി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. കൽ​ബു​ര്‍​ഗി​ ജി​ല്ല​യി​ലെ സി​ദ്ധ​ലിം​ഗേ​ശ്വ​ര ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​ത്.

ജ​ന​ക്കൂ​ട്ടം ര​ഥം വ​ലി​ക്കു​ന്ന​തി​ന്‍റെ​ ദൃ​ശ്യ​ങ്ങ​ള്‍ കൽ​ബു​ര്‍​ഗി​ ജി​ല്ല പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​ല്‍ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​ര്‍​ണാ​ട​ക​യി​ല്‍ 315 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 82 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.13 പേ​ർ മ​രി​ച്ചു.