കോ​വി​ഡ്: കേ​ര​ള​ത്തി​ൽ ഏ​ഴ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ

07:27 PM Apr 15, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഏ​ഴ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ ജി​ല്ല​ക​ളെ തീ​വ്ര​ബാ​ധി​ത മേ​ഖ​ല​യാ​യും വ​യ​നാ​ടി​നെ തീ​വ്ര​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത മേ​ഖ​ല​യാ​യു​മാ​ണ് കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ 170 ജി​ല്ല​ക​ൾ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് 19 സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 207 ജി​ല്ല​ക​ളെ രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.