ഉ​ന്ന​ത​വി​ദ്യാ​ഭ്യാസ മ​ന്ത്രി വി​സി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും

09:23 AM Apr 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ മേ​യ് മൂ​ന്ന് വ​രെ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ന്‍​സ​ല​റു​മാ​യി ബു​ധ​നാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തും.

അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍, പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ്, ഗ​വേ​ഷ​ണ രം​ഗ​ത്ത് വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും.