കോവിഡ്: ബംഗളൂരുവിൽ 38 ഹോട്ട് സ്പോട്ടുകൾ

05:28 AM Apr 15, 2020 | Deepika.com
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ 38 വാ​ർ​ഡു​ക​ൾ കൊ​റോ​ണ വൈ​റ​സ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. മ​ടി​വാ​ള, എ​സ്ജി പാ​ള​യ, വ​സ​ന്ത് ന​ഗ​ർ, രാ​മ​മൂ​ർ​ത്തി ന​ഗ​ർ, സി​വി രാ​മ​ൻ ന​ഗ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യ​ത്. മ​ല​യാ​ളി​ക​ൾ ഏ​റ്റ​വു​ധി​കം താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണി​ത്.

അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​ത്തി​ൽ ചൊ​വ്വാ​ഴ്ച നാ​ല് കോ​വി​ഡ് പേ​ർ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം പ​ത്താ​യി. പു​തു​താ​യി 13 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 260 ആ​യി ഉ​യ​ർ​ന്നു.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 80 ആ​ണ്. ന​ഗ​ര​ത്തി​ൽ ഈ ​മാ​സം 21 വ​രെ നി​രോ​ധ​നാ​ജ്ഞ നീ​ട്ടി​യി​ട്ടു​ണ്ട്.