തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവിൽ സംസ്ഥാനത്തിന്റെ തീരുമാനം വ്യാഴാഴ്ചയുണ്ടാകും. ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭാ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി.
ലോക്ക്ഡൗൺ സംബന്ധിച്ച കേന്ദ്ര മാർഗ നിർദേശങ്ങൾ ബുധനാഴ്ച വരാനിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം മാറ്റിയത്. സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഇരുപതാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരനാണ് സാധ്യത. അതിനു ശേഷം കോവിഡ് രഹിത പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടായേക്കും.
മന്ത്രിസഭാ യോഗം വ്യാഴാഴ്ച; കേന്ദ്ര നിർദേശം അറിഞ്ഞിട്ട് ഇളവുകൾ
05:00 PM Apr 14, 2020 | Deepika.com